LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK) അടുത്തിടെ നടത്തിയ പ്രതിമാസ കുടുംബസംഗമത്തിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.
മുഖ്യാതിഥിയായി പങ്കെടുത്ത മേയർ മനാമയിൽ വെച്ച് നൂറുകണക്കിന് ബി കെ സി കെ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിസംബോധന ചെയ്തു. ബഹ്‌റൈനിലെ കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ ബി കെ സി കെ , അംഗങ്ങൾക്കിടയിൽ സൗഹൃദം വളർത്തുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സ്വദേശത്തും പ്രവാസ ലോകത്തുമുള്ള അംഗങ്ങളുടെ ക്ഷേമത്തിനുമുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായാണ് പ്രതിമാസ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. തന്റെ പ്രസംഗത്തിൽ, ബി കെ സി കെ യുടെ ഐക്യം നിലനിർത്തുന്നതിനും ബഹ്‌റൈനിലും കണ്ണൂരിലുമുള്ള അവരുടെ സാമൂഹിക സംഭാവനകൾക്കും മുസ്ലിഹ് അഭിനന്ദനം അറിയിച്ചു. അംഗങൾ പങ്കെടുത്ത പരിപാടിയിൽ അത്താഴവിരുന്നും നടന്നു. മേയർക്ക് സംഘടനാ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.എക്സിക്യൂട്ടീവ് കമ്മിറ്റി മുഖ്യാതിഥിക്ക് പ്രത്യേക ഉപഹാരം കൈമാറി.
play_arrow
Kannur Mayor Muslih Madathil in Bahrain News Desk
Written by: News Desk
bahrain Indian Kannur kerala LiveFM 107.2 Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)