LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
തൃശൂർ അതിരുപതാ മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ കേരള കാത്തലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
പിതാവിന്റെ വിയോഗം കേരള ക്രൈസ്തവ സഭക്ക് തീരാ നഷ്ടമാണെന്ന് കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു.

വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറർ നിക്സൺ വര്ഗീസ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലുയിസ്, മുൻ പ്രസിഡന്റ് റോയ് സി ആന്റണി എന്നിവരും കെ സി എ അംഗങ്ങളും കുടുംബാംഗങ്ങളും വനിത വിഭാഗം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
play_arrow
KCA Records Condolence for Senior Religious Figure News Desk
Written by: News Desk
bahrain catholic Condolence india livefm107.2 Radio Station rip
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)