Live Updates

KCA Talent Scan Inauguration on October 18

todayOctober 13, 2025 25

Background
share close

കേരള കത്തോലിക് അസോസിയേഷൻ അവതരിപ്പിക്കുന്ന ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2025ന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഒക്ടോബർ 18 ശനിയാഴ്ചയിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 17നായിരുന്നു ഔദ്യോഗിക ചടങ്ങും ഫാഷൻ ഷോ മത്സരങ്ങളും നടക്കും എന്ന് അറിയിച്ചിരുന്നത്. എന്നാൽ അന്നേദിവസം കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ, ബഹറിൻ സന്ദർശിക്കുന്നതിന്റെ ഭാഗമായുള്ള സ്വീകരണ ചടങ്ങ് നടക്കുന്നതിനാലാണ് ഈ മാറ്റം എന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ടാലൻറ് ടാലെന്റ്റ് ഗ്രൂപ്പ് ഇനങ്ങളിലേക്കുള്ള രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്. പങ്കെടുക്കുന്നവരുടെ അവസാന പട്ടികയും പരിപാടിയുടെ ഷെഡ്യൂളും ഉടൻ അറിയിക്കുന്നതാണെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി ലിയോ അറിയിച്ചു.

 

  • cover play_arrow

    KCA Talent Scan Inauguration on October 18 News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain