LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
25ആം വർഷത്തിലേക്ക് കടക്കുന്ന കേരള കാത്തലിക് അസോസിയേഷൻ (KCA) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” മത്സരങ്ങൾ 2025 ഒക്ടോബർ 17 ന് ആരംഭിച്ച് 2025 ഡിസംബർ ആദ്യ ആഴ്ച വരെ നീണ്ടുനിൽക്കും.

പരിപാടികളുടെ രജിസ്ട്രേഷൻ 2025 സെപ്റ്റംബർ 04 ന് ആരംഭിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്.അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സ്വീകരിക്കും. ബഹ്‌റൈനിൽ താമസിക്കുന്ന, 2007 ഒക്ടോബർ 1 നും 2020 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ് സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിൻറ്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഈ വർഷത്തെ ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ പരിപാടിയുടെ കമ്മിറ്റിയെ ചെയർപേഴ്സൺ സിമി ലിയോ നയിക്കും. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, വൈസ് പ്രസിഡന്റ് കെ എം തോമസ് സെക്രട്ടറി വിനു ക്രിസ്റ്റി ടാലൻറ്റ് സ്കാൻ വൈസ് ചെയർമാൻ ജോയൽ ജോസ്, ചെയർ പേഴ്സൺസ് പ്രെറ്റി റോയ്, സിമി അശോക്, എക്സ്-ഒഫീഷ്യയോ ലിയോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ടാലെന്റ്റ് സ്കാനിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിധിന്യായ മാനദണ്ഡങ്ങളുടെ സംക്ഷിപ്ത മാർഗ്ഗനിർദ്ദേശങ്ങൾ കെസിഎ ഓഫീസിലും www.kcabahrain.com വെബ്സൈറ്റിലും ലഭ്യമാണ്
വിശദ വിവരങ്ങൾക്ക് 36268208, 39867041, 36077033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Written by: News Desk
bahrain catholic india livefm107.2 Radio Station talent
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)