LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 17 ന് ബഹ്റൈനിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ അവ്യക്തത തുടരുന്നതിനിടെ, ബഹ്റൈന്‍ സന്ദര്‍ശനം ഒക്ടോബര്‍ 17 വെള്ളിയാഴ്ച നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി സംഘാടക സമിതി ചെയര്‍മാന്‍ പി വി രാധാകൃഷ്ണപിളള അറിയിച്ചു. മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവാസി മലയാളി സംഗമത്തില്‍ മുഖ്യമന്ത്രിയോടൊപ്പം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കെടുക്കും. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് വലിയ വിജയമാക്കി തീര്‍ക്കുന്നതിന് ബഹ്റൈന്‍ മലയാളികളുടെ ഏവരുടെയും പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
play_arrow
Kerala Chief Minister will visit Bahrain on October 17 News Desk
Written by: News Desk
cm communist party india kerala livefm107.2 Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)