Live Updates

KMCC Bahrain organized a memorial gathering for Shihab Thangal.

todayAugust 10, 2025 42

Background
share close

കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.

കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര അധ്യക്ഷനായി.

ശിഹാബ് തങ്ങളെ കുറിച്ചുള്ള അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ച സംഗമത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ഒഐസിസി പ്രസിഡന്റ് രാജു കല്ലുമ്പുറം, കെഎംസിസി പ്രസിഡന്റുമാരായ എസ് വി ബഷീർ, അസ്‌ലം വടകര, ഐവൈസിസി പ്രസിഡന്റ് ഷിബിൻ തോമസ്, ഡോക്ടർ ചെറിയാൻ,സജിത്ത് വെള്ളികുളങ്ങര, ബദറുദ്ധീൻ പൂവാർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ്‌ എൻ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

സൽമാനുൽ ഫാരിസ്, ബിനു കുന്നന്താനം, റംഷാദ് ഐലക്കാട്, അശ്വതി, കെ എം എസ് മൗലവി, റസാക്ക് മൂഴിക്കൽ, ജവാദ് വക്കം ,ഫാസിൽ വട്ടോളി ,റഷീദ് മാഹീ എന്നിവർ സന്നിഹിതരായിരുന്നു.

കൂടാതെ സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, എ പി ഫൈസൽ, അഷ്‌റഫ്‌ കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ്‌ കാട്ടിൽ പീടിക എന്നിവർ നേതൃത്വം നൽകി.

  • cover play_arrow

    KMCC Bahrain organized a memorial gathering for Shihab Thangal. News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain