Live Updates

KMCC Ladies Wing Conducted Medical Camp

todayOctober 15, 2025 10

Background
share close

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ലേഡീസ് വിംഗ് ഷിഫാ അൽ ജസീറ ഹമല ബ്രാഞ്ചിൽ വെച്ച് മെഡിക്കൽ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.

150ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ഗൈനക്കൊളജിസ്റ്റ് ഡോ. അഖില എം.എസ്ന്റെ നേതൃത്വത്തിൽ പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്‌ റിഫ കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ് ടി ഡോ.എംഎസ് അഖിലയെ മോമെന്റോ നൽകി ആദരിച്ചു. ട്രഷറർ സിദ്ധിക്ക്എം കെ, നാസിർ ഉറുതോടി,ഉസ്മാൻ ടിപ്ടോപ് ലേഡീസ് വിംഗ് ഭാരവാഹികളായ സാഹിത റഹ്മാൻ, നസീറ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജസ്‌ന സുഹൈൽ സ്വാഗതവും, പ്രസിഡണ്ട് ഡോക്ടർ നസീഹ ഇസ്മായിൽ അധ്യക്ഷപ്രസംഗവും ഷാന ശകീർ നന്ദിയും രേഖപ്പെടുത്തി. റിഷാന ഷകീർ,ഫെബിന റിയാസ്, അസൂറ, നഫീസത്തുൽ മിസ്രിയ, നജ്മ, നാസരി, നസീറഅഷ്‌റഫ്, സബീന,സഹല, ശബാനബഷീർ എന്നിവർ നേതൃത്വം നൽകി.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain