Live Updates

KMCC Welcomed Sherif Powell

todayNovember 5, 2025 9

Background
share close

മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ മുൻ കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വലിന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി . അധ്യാപകനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറും , കരിയർ ഗൈഡുമായ അദ്ദേഹം ഹൃസ്വ സന്ദർശനാർത്ഥമാണ് ബഹ്‌റൈനിൽ എത്തിയത്. കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ സുബൈർ കളത്തിക്കണ്ടി കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പൊയിൽ , ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് , കാസർഗോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര , വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് തൊടന്നൂർ , മുഹമ്മദ്‌ ഷാഫി വേളം ,ഹമീദ് അയനിക്കാട് ,സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം ,മുഹമ്മദ്‌ സിനാൻ പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ലാ പ്രവർത്തക സമിതി അംഗം ഹാഷിർ കഴുങ്ങിൽ വനിതാ വിംങ് ഭാരവാഹികളായ സുബൈദ പി കെ സി , മുഫ്‌സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു .

  • cover play_arrow

    KMCC Welcomed Sherif Powell News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain