Listeners:
Top listeners:
LiveFM 107.2 Your Music, Your Beats
Retro Cafe 2025-11-17 20:00 Unknown
play_arrow
Live Drive 2025-11-17 12:00 Unknown
play_arrow
Live Lolikka 2025-11-17 11:00 Unknown
Retro Cafe 2025-11-16 20:00 Unknown
play_arrow
Live Drive 2025-11-16 12:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്റ്റൽ പാലസിൽ ഹോട്ടലിൽ വച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹറിൻ മലപ്പുറം ഡിസ്റ്റിക് ഫോറം രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി മുഖ്യാതിഥിയായും അൽ റീം ഗേറ്റ് ചെയർമാന് മൊഹ്‌സീൻ മുഹമ്മദ് മൊഹ്‌സീൻ വിശിഷ്ട അതിഥിയായും പങ്കെടുത്തു. കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡന്റ് രാജേഷ് പന്മന അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി ,അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ,ഹിദ്ദ് ഏരിയ കോഡിനേറ്റർ ആയ സജി കുളത്തിങ്കൽ ,ഏരിയ ജോയിന്റ് സെക്രട്ടറി വിമൽ മുരുകേശൻ , ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ വിപിൻ മനോഹരൻ നന്ദി രേഖപ്പെടുത്തി. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും കെ പി എ സിംഫണി കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അംഗങ്ങൾ പങ്കെടുത്ത ഓണക്കളികൾ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
play_arrow
Kollam Pravasi Association Onam Celebrations News Desk
Written by: News Desk
bahrain celebration festival gods own country india kerala LiveFM 107.2 onam onam sadhya Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2025 Live FM | Developed by InfoPhilic
Post comments (0)