LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ് റസ്റ്റോറന്റിൽ വെച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. കെ.പി.എ ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് ജോർജ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെ പി എ മുൻ സെക്രട്ടറി സന്തോഷ് കാവനാട്, ബുദൈയ ഏരിയ കോഓർഡിനേറ്റർ ജോസ് മങ്ങാട് , ഏരിയ സെക്രട്ടറി നിസാമ് , ഏരിയ വൈസ് പ്രസിഡന്റ് അനിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ ബിജു ഡാനിയേൽ നന്ദി രേഖപ്പെടുത്തി. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, കുട്ടികളും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വരുന്ന ഒക്ടോബർ 31ന് നടക്കുന്ന കെ പി എ മനാമ ഏരിയയുടെയും ഹിദ്ദ് ഏരിയയുടെയും ഓണാഘോഷങ്ങളോടുകൂടി കെപിഎ പൊന്നോണം 2025 ന് സമാപനം ആകുമെന്ന് കെ പി എ സെക്രട്ടറിയേറ്റ് അംഗങ്ങൾ അറിയിച്ചു.
play_arrow
Kollam Pravasi Association Onam Celebrations News Desk
Written by: News Desk
Association bahrain Celebrations festival india kerala kollam LiveFM 107.2 onam onam sadhya pravasi Radio Stations
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)