LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്‌റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തു വരുന്ന തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്,കെപിഫ് ചാരിറ്റി വിംഗ് “ബീറ്റ് ദി ഹീറ്റ്“ക്യാമ്പയിൻ രണ്ടാം ഘട്ടം സംഘടിപ്പിച്ചു.

ആദ്യ ഘട്ടം ട്യൂബ്ലിയിൽ ജോലിചെയ്യുന്ന കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും രണ്ടാം ഘട്ടം സനദിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കിറ്റുകൾ നൽകിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ, അരുൺ പ്രകാശ് (ജനറൽ സെക്രട്ടറി ),സുജിത് സോമൻ (ട്രഷറർ),ബിദുലേഷ്പറമ്പത്ത് (ചാരിറ്റി വിംഗ് ജോയിൻ കൺവീനർ)ഹരീഷ് പി കെ (ഓഡിറ്റർ), ഷഹിൻഷാ പി.ആർ (സാമൂഹ്യ പ്രവർത്തകൻ)എന്നിവർ പങ്കെടുത്ത ക്യാമ്പയിന് കെപിഎഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.ഈ സീസണിലെ ഉഷ്ണകാലാവസാനം വരെ വിവിധ തൊഴിലിടങ്ങളിൽ ക്യാമ്പയിന്റെ തുടർച്ച ഉണ്ടാവുമെന്ന്, ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് കെപിഫ് ചാരിറ്റി വിംഗുമായി ബന്ധപ്പെടാവുന്നതാണ് 36270501, 39164624, 33156933.
play_arrow
Kozhikode Jilla Pravasi Forum distributed water and fruits to labourers News Desk
Written by: News Desk
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)