Live Updates

Long term resident bid farewell.

todayAugust 26, 2025 54

Background
share close

മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ തിരൂർ കൂട്ടായ്മ മുൻമുഖ്യ രക്ഷാധികാരിയും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഘലകളിൽ നിറ സാനിധ്യവുമായ വാഹിദ് ബിയ്യാത്തിലിന് തിരൂർ കൂട്ടായ്മ യാത്രയയപ് നൽകി. കൂട്ടായ്മ പ്രസിസന്റ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കിങ്ങ് അഹമ്മദ് ഹോസ്പ്പിറ്റൽ എമർജൻസി വിഭാഗം Dr യാസർ, കൂട്ടാഴ്മയുടെ നിലവിലെ രക്ഷതിക്കാരി ഷമീർ പൊട്ടചോല ( മനേജർ ദാറുശിഫ മെഡിക്കൽ സെൻ്റർ) എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain