Live Updates

Maithri Bahrain celebrated Indian Independence with food distribution

todayAugust 17, 2025 36

Background
share close

മൈത്രി ബഹ്റൈൻ ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ട്യൂബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭക്ഷണ വിതരണ ഉദ്ഘാടനം നടത്തി. മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി ഷബീർ അലി,ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ നേതൃത്വം നൽകി
സാമൂഹിക പ്രവർത്തകർ ആയ കാസിം പാടത്തകായിൽ ,അജീഷ് കെ വി , ഓ കെ കാസിം, മൊയ്തീൻ പയ്യോളി
മൂസകുട്ടി ഹാജി ,അനീഷ്, അഷറഫ്, ഫസലു കാസിം , ഷിജു
എന്നിവർ ആശംസകൾ പറഞ്ഞു

  • cover play_arrow

    Maithri Bahrain celebrated Indian Independence with food distribution News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain