LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ – MCMA, നോർക്കാ പ്രവാസി ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു. MCMA വൈസ് പ്രസിഡന്റ് മുനീർ പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനീസ് ബാബു ട്രഷറർ ലത്തിഫ് മരക്കാട്ട് എന്നിവർ സംസാരിച്ചു. നോർക്കാ കോഡിനേറ്റർമാർ പ്രദീപ്, നുപിൻ അൻസാരി എന്നിവർ നോർക്കാ പ്രവാസി ക്ഷേമനിധിയെ കുറിച്ച് ക്ലാസും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. അമ്പതിൽപരം MCMA അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ശ്രീജിഷ് വടകര നന്ദി പറഞ്ഞു.
Written by: News Desk
bahrain india kerala livefm107.2 norka Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)