Live Updates

Muharraq Malayali Samajam to Mark India’s 79th Independence Day with Joint Festivities

todayAugust 11, 2025 61

Background
share close

ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാഘോഷം മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെയും എം എം എസ് മഞ്ചാടി ബാലവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്നു.

ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.

പ്രസംഗ മത്സരം, ദേശഭക്തി ഗാന മത്സരം, ഫാൻസി ഡ്രസ് മത്സരം,ക്വിസ് മത്സരം, ദേശഭക്തി നൃത്തങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറും.

മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 35397102, 34135170, 36938090, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

 

 

 

 

  • cover play_arrow

    Muharraq Malayali Samajam to Mark India’s 79th Independence Day with Joint Festivities News Desk

 

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain