LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
കോഴിക്കോട് ജില്ലയിലെ അരൂർ നടേമ്മൽ, നടക്കുമീത്തൽ, കോട്ടമുക്ക് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മ ബഹ്‌റൈനിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി സാജിദ് അരൂർ ഉദ്ഘാടനം ചെയ്തു. ഷൈജിത്ത് ടി. പി. അധ്യക്ഷനായി. ഭാവിയിൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും അംഗങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സുരക്ഷാ-ക്ഷേമ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കാനും തീരുമാനിച്ചു. അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലിന്റെ സഹകരണത്തോടെ മെഡിക്കൽ ചെക്കപ്പ് വൗച്ചറുകൾ വിതരണം ചെയ്തു. പരിപാടിയിൽ നിജീഷ് പി കെ,ഷാഗിർ കുനിയിൽ,അനിൽകുമാർ എൻ.പി, ചെത്തിൽ പ്രകാശൻ, രഘുനാഥ് എൻ .പി, പ്രകാശൻ പി പി, രാജേഷ് എ.കെ, ജീപേഷ് , ഷാജു കെ കെ, രാഘവൻ വോൾഗ, അജിത്ത് എം ഇ , തുടങ്ങിയവർ ആശംസകൾ നേർന്നു.
play_arrow
Onam Celebrations by Kozhikode Residents News Desk
Written by: News Desk
celebration festival gods own country kerala Kozhikode LiveFM 107.2 onam onam sadhya Radio Stations
todayMarch 16, 2026 84 2
todayMarch 15, 2026 80 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)