Live Updates

Onam Celebrations of FED Bahrain

todayOctober 8, 2025 8

Background
share close

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ10 ന് സൽമാനിയയിലുള്ള കെ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയോടുകൂടി നടത്തുവാൻ തീരുമാനിച്ചു. ഈ വർഷത്തെ ഓണാഘോഷo ലോക കേരള സഭാംഗം ശ്രീ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസ്ന്റെ അധ്യക്ഷതയിൽ ബിഎംസി ഹാളിൽ ചേർന്ന തീരുമാന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു, ഫെഡ് ചെയർമാൻ ഫ്രാൻസിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ന രഞ്ജിത്, വൈസ് പ്രസിഡന്റ്‌ ഡെന്നി ജെയിംസ്,മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, എന്നിവർ പങ്കെടുത്തു. ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയ ക്ലോഡി ജോഷി എന്നിവർ ഓണ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. ഓണസദ്യ കോഡിനേറ്റർ ബിനു ശിവൻ, ഗെയിംസ് കോർഡിനേറ്റർ ക്രിസ്റ്റോഫർ, ഐസക്,കൂപ്പൺ കോർഡിനേറ്റർസ് ആയ രഞ്ജിത് രാജു, ജയകൃഷ്ണൻ, കോർ ഗ്രൂപ്പ്‌ അംഗങ്ങളായ ബിനോയ്‌, ജിതേഷ് അജ്മൽ, സുനിൽ തോമസ്, ഹരിദാസ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്റ്റീവേൺസൺ 3906 900, സുനിൽ ബാബു 33532669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain