LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണം കൊടിയേറി.
സെപ്റ്റംബർ ഒന്നിന് ഈ വർഷത്തെ ശ്രാവണം 2025 ഓണാഘോഷങ്ങളുടെ കൊടിയേറ്റം സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. നൂറിൽ പരം വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യഘോഷം, തുടർന്ന് സമാജം അംഗം അനു തോമസ് നേതൃത്വം നൽകിയ എൺപതിലധികം കലാകാരന്മാർ പങ്കെടുത്ത വള്ളപ്പാട്ടു, വിജിത ശ്രീജിത്തിന്റെ നേതൃത്വത്തിൽ നൂറിൽ പരം ഗായകർ അവതരിപ്പിച്ച ഓണാപാട്ടു എന്നീ പരിപാടികൾ അരങ്ങേറി. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ , ശ്രാവണം ഓണാഘോഷ കമ്മിറ്റി കൺവീനർ വറുഗീസ് ജോർജ് , ഭരണ സമിതി അംഗങ്ങൾ ശ്രാവണം ആഘോഷകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു . കെല്ലർ ജനറൽ മാനേജർ ഇളങ്കോ, എബി (സൂപ്പർ ഫുഡ്), സിൻജ് എക്സ്ചേഞ്ച് ജനറൽ മാനേജർ സുരേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബി കെ സ് അംഗങ്ങളായ ഉണ്ണികൃഷ്ണ പിള്ളയുടെയും വിനയചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങു സംഘടിപ്പിച്ചത്.
play_arrow
Onam Festivities kicked of at BKS News Desk
Written by: News Desk
bahrain celebration festival india kerala livefm107.2 onam Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)