Live Updates

Online Quiz Competition by Padavu

todayOctober 27, 2025 13

Background
share close

പടവ് കുടുംബവേദി കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം ന ടത്തുന്നു. ഓൺലൈനായി നട ത്തുന്ന ക്വിസ് മത്സരത്തിൽ പ്രാ യഭേദമെന്യേ എല്ലാവർക്കും പ ങ്കെടുക്കാം.

കേരളപ്പിറവി ദിനമായ നവം ബർ ഒന്നിന് ബഹ്റൈൻ സമയം രാത്രി 8മണിക്ക് തുടങ്ങി 9 മണിക്ക് മത്സരം അവസാനിക്കും. ബഹ്റൈൻ പ്രവാസികൾക്കു മാ ത്രമാണ് ഈ മത്സരത്തിൽ പങ്കെ ടുക്കാൻ സാധിക്കുക. രാത്രി എട്ടിന് തുടങ്ങി 9 മണിക്ക് മത്സരം അവസാനിക്കും, ബഹറിൻ പ്രവാസികൾക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക

കൂടുതൽ വിവരങ്ങൾക്ക്: സു നിൽ ബാബു- 33532669, മുസ്ല ഫ പട്ടാമ്പി- 3774 0774, ഉമ്മർ പ നായിക്കുളം- 3999 0263.

  • cover play_arrow

    Online Quiz Competition by Padavu News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain