LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്‌റൈനിലെ പടവ് കുടുംബ വേദി സംഘടിപ്പിച്ച കേരളപ്പിറവി ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
സുരേഷ് കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി, സരിത മംഗലത്ത് പുത്തൻവീട് രണ്ടാം സ്ഥാനവും, നൂർജി നൗഷാദ് മൂന്നാം സ്ഥാനവും നേടി വിജയികളായി. സഹിൽ തൊടുപുഴ ക്വിസ് മാസ്റ്റർ ആയിരുന്നു. മികച്ച പോയിന്റ് നില കരസ്ഥമാക്കിയ സുബിൻ തോമസ്, അനുജ എലിസബത്ത്, നൗഷാദ് മഞ്ഞപ്പാറ, ഇബ്രാഹിം എൻ.കെ, എന്നിവർക്ക് പ്രത്യേക ഉപഹാരം നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു. പടവ് പ്രസിഡണ്ട് സുനിൽ ബാബു, സെക്രട്ടറി മുസ്തഫപട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
play_arrow
Padavu Kudumba Vedi Online Quiz Winners News Desk
Written by: News Desk
bahrain competition Indian kerala LiveFM 107.2 quiz Radio Station Winners
todayMarch 16, 2026 84 2
todayMarch 15, 2026 80 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)