Live Updates

Pilleronam at Bahrain Keraleeya Samajam tomorrow August 22

todayAugust 21, 2025 56

Background
share close

ബഹ്റിൻ കേരളീയ സമാജത്തിൻ്റെ ഓണഘോഷമായ ശ്രാവണം 2025 ൻ്റെ ആദ്യ പരിപാടിയായ പിള്ളേരോണം, നാളെ വെള്ളിയാഴ്ച ഓഗസ്റ്റ് 22ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കും.

വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ,കുട്ടികൾ അവതരിപ്പിക്കുന്ന മെഗാ പ്രോഗ്രം “ഓണമാണിക്യം”, കുട്ടികളുടെ ചെണ്ട മേളം , ഘോഷയാത്ര, കുട്ടിക്കളികൾ, വടംവലി , കുട്ടികൾക്കായുള്ള ഓണ സദ്യ എന്നിവ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി, പിള്ളേരോണം കൺവീനർ രാജീവ് പി മാത്യു, ജോയിൻറ് കൺവീനർമാരായ നീതു സലീഷ്, ശ്രീജിത്ത് സുകുമാർ, റഷീദ് എസ് എ എന്നിവർ അറിയിച്ചു

 

 

  • cover play_arrow

    Pilleronam at Bahrain Keraleeya Samajam tomorrow August 22 News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain