LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി, മുഹറഖ് മലയാളി സമാജം പോസ്റ്റർ ഡിസൈൻ /ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കേരളത്തിന്റെ സൗന്ദര്യം, കേരളപ്പിറവി സ്മരണകൾ, കേരളത്തിന്റെ തനത് കാഴ്ചകൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരങ്ങൾ. ഇതിൽ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാം. 5 മുതൽ 10 വയസ്സ് വരെയും, 11 മുതൽ 15 വയസ്സ് വരെയും, 16 വയസ്സിന് മുകളിൽ എന്നീ മൂന്ന് കാറ്റഗറികളിൽ ആണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ പങ്കെടുക്കുവാൻ പങ്കെടുക്കാൻ രജിസ്റ്റർ രജിസ്റ്റർ ചെയ്യുവാനായി, 35397102 / 36804204 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
രജിസ്റ്റർ ചെയ്യാനുള്ള അവസാനിക്കുന്ന തിയതി: നവംബർ 5.
play_arrow
Poster Design and Art Competition by Muharraq Malayali Samajam News Desk
Written by: News Desk
art bahrain competition Design india kerala LiveFM 107.2 Malayali Poster Radio Station
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)