Live Updates

Prof M N Karasseri in Bahrain

todayOctober 23, 2025 28

Background
share close

ബഹ്‌റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഐമാക് ബി എം സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായി എത്തിച്ചേർന്ന പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ എം എൻ കാരശ്ശേരിയെ ബഹ്‌റൈനിൽ സ്വീകരിച്ചു.

ഒക്ടോബർ 24 ന് വൈകീട്ട് 7 മണി മുതൽ സെഗയ്യ ബി എം സി ഹാളിൽ വച്ചാണ് പരിപാടി നടക്കുക. ‘മാനവികത വർത്തമാനകാലത്തിൽ’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകർ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

  • cover play_arrow

    Prof M N Karasseri in Bahrain News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain