Live Updates

Professor M N Karassery in Bahrain

todayOctober 29, 2025 50

Background
share close

ബഹ്റൈന്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയില്‍ പ്രൊഫ. എം എന്‍ കാരശ്ശേരി പങ്കെടുത്തു.

മാനവികത വര്‍ത്തമാനകാലത്തില്‍ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ചടങ്ങില്‍ മഹാത്മാഗാന്ധി ഫോറം ബഹ്റൈന്‍ പ്രസിഡണ്ട് ബാബു കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എബി തോമസ് സ്വാഗതം പറഞ്ഞു . ഈയിടെ doctorate കരസ്ഥമാക്കിയ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോനെ ചടങ്ങില്‍ പ്രൊഫ. കാരശ്ശേരി ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ഗോപി നാഥ് മേനോന്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുല്‍സലാം നന്ദി പറഞ്ഞു. മുജീബ് റഹ്‌മാന്‍, വിനോദ് മാവിലക്കണ്ടി, ജേക്കബ് തെക്കുംതോട്, വിനോദ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  • cover play_arrow

    Professor M N Karassery in Bahrain News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: [email protected]

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain