LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
വിദ്യാർത്ഥികളുടെയും ബഹ്റൈനിലെ CBSE സ്കൂളുകളുടെയും ആവശ്യപ്രകാരം സയൻസ് ഇന്റർനാഷണൽ ഫോറം (SIF) Bahrain കഴിഞ്ഞ 12 വർഷമായി ബഹറിനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ 2025 രജിസ്ട്രേഷൻ തീയതി നീട്ടി. വിവിധ സ്കൂളുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ പ്രകാരം ഒക്ടോബർ 10 വരെ നീട്ടിയിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ ആവശ്യങ്ങൾ മാനിക്കുന്നതിനുമാണ് ഈ തീരുമാനം. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ശാസ്ത്ര പ്രതിഭാ പരീക്ഷയായ Vidyarthi Vighyan Manthan- Sastra Prathibha Contest 2025 ആയാണ് ശാസ്ത്രപ്രതിഭ പരീക്ഷ ഈ വർഷം, നടത്തുന്നത്. 6 മുതൽ 11 വരെയുള്ള ക്ക്‌ളാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന പരീക്ഷകളുടെ ഒന്നാം ഘട്ടം നവംബർ എട്ടിന് ആരംഭിക്കും.നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും . പരീക്ഷയിൽ 6 മുതൽ 11 വരെ ക്ലാസ് വിദ്യാർത്ഥികളിൽ മികച്ച 2 പേർക്ക് ശാസ്ത്ര പ്രതിഭാ അവാർഡ് ലഭിക്കും. എല്ലാ മത്സരാർത്ഥികൾക്കും, ഇ- സർട്ടിഫിക്കറ്റുകൾ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവർ പഠിക്കുന്ന സ്‌കൂളുകൾ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 33163329, 39950225 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Written by: News Desk
bahrain Exam Examination livefm107.2 Radio Station Registration science talent
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)