LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
സയൻസ് ഇന്റർനാഷണൽ ഫോറം Bahrain നടത്തുന്ന ശാസ്ത്രപ്രതിഭ പരീക്ഷ 2025 രജിസ്ട്രേഷൻ തീയതി നീട്ടി. വിവിധ സ്കൂളുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ പ്രകാരം ഒക്ടോബർ 10 വരെ രജിസ്ട്രേഷൻ സമയ പരിധി നീട്ടിയിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ശാസ്ത്ര പ്രതിഭാ പരീക്ഷയായ Vidyarthi Vighyan Manthan- Sastra Prathibha Contest 2025 ആയാണ് പരീക്ഷ ഈ വർഷം, നടത്തുന്നത്. 6 മുതൽ 11 വരെയുള്ള ക്ക്‌ളാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന പരീക്ഷകളുടെ ഒന്നാം ഘട്ടം നവംബർ എട്ടിന് ആരംഭിക്കും.നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും . പരീക്ഷയിൽ മികച്ച 2 വിദ്യാർത്ഥികളിൽ ശാസ്ത്ര പ്രതിഭാ അവാർഡ് ലഭിക്കും. എല്ലാ മത്സരാർത്ഥികൾക്കും, ഇ- സർട്ടിഫിക്കറ്റുകൾ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവർ പഠിക്കുന്ന സ്‌കൂളുകൾ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 33163329, 39950225 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Written by: News Desk
astronomy bahrain biology chemistry Education engineering Indian livefm107.2 medicine physics Radio Station science space study technology
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)