Live Updates

Registration Renewal Driev by KMCC

todayOctober 22, 2025 14

Background
share close

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി, കെഎംസിസിയുടെ സുരക്ഷാ പദ്ധതിയായ അൽ അമാന തുടങ്ങിയ പദ്ധതികളുടെ അംഗത്വം രജിസ്റ്റർ ചെയ്യാനും, പുതുക്കാനും നാളെ ഒക്ടോബർ 23 വ്യാഴം രാത്രി 7മണി മുതൽ ഈസ്റ്റ് റിഫ കെഎംസിസി സിഎച്ച് ഓഡിറ്റോറിയത്തിൽ സൗകര്യമൊരുക്കുന്നു. പ്രസ്തുത സൗകര്യം ഏവരും പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39713040 ,38434900 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

  • cover play_arrow

    Registration Renewal Driev by KMCC News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain