Live Updates

Samsa Onam Celebrations

todaySeptember 28, 2025 23

Background
share close

സാംസയുടെ ഈ വർഷത്തെ ഓണാഘോഷം ശ്രാവണ പുലരി 2025, സെപ്റ്റംബർ 26 വെള്ളിയാഴ്ച, വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു.

സാംസ്കാരിക പരിപാടിയിൽ വിശിഷ്ട അതിഥിയായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പങ്കെടുത്തു.സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ എ വി സ്വാഗതം ആശംസിച്ചു.

ICRF ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, BKS ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ മനീഷ് പൊന്നോത്ത് ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് ഓണസദ്യയും കലാപരിപാടികളും നടത്തപ്പെട്ടു. റിയാസ് കല്ലമ്പലം,ജേക്കബ് കൊച്ചുമ്മൻ, മുരളി കൃഷ്ണൻ, നിർമ്മലാ ജേക്കബ്, സുനിൽ നീലച്ചേരി, സോവിൻ തോമസ്, സുധി ചിറക്കൽ, അപർണ രാജകുമാർ, അമ്പിളി സതീഷ്, അജിമോൾ, ഇൻഷാ റിയാസ്, സിതാര മുരളി കൃഷ്ണൻ, വിനീത് മാഹി, ഹരിദാസ്, വത്സരാജ്, രാജ് കുമാർ, ദിലീപ്, സംഗീത്, തൻസിർ, മുവീന ബിജു,അനൂപ് കെ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • cover play_arrow

    Samsa Onam Celebrations News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain