LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
സയൻസ് ഇന്റർനാഷണൽ ഫോറം (SIF) ബഹ്റൈൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി വിജ്ഞാൻ മന്തൻ – ശാസ്ത്ര പ്രതിഭാ മത്സരം (VVM–SPC 2025)-ലേക്ക് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ VVM ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് User IDയും Passwordയും അടങ്ങിയ ഒരു ഇമെയിൽ ലഭിക്കും. ഇമെയിൽ ലഭിച്ച ശേഷം, വിദ്യാർത്ഥികൾ VVM വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തങ്ങളുടെ ഡാഷ്ബോർഡ് പരിശോധിക്കാവുന്നതാണ്. ആദ്യം പേയ്മെന്റ് പൂർത്തിയാക്കി രജിസ്ട്രേഷൻ സ്ഥിരീകരിക്കേണ്ടതാണ്. പേയ്മെന്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് സ്റ്റഡി മെറ്റീരിയൽസ്, മോക്ക് ടെസ്റ്റുകൾ തുടങ്ങി വിവിധ പഠന വിഭവങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും. എല്ലാ വിദ്യാർത്ഥികളോടും ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കണമെന്ന് SIF ഭാരവാഹികൾ അഭ്യർത്ഥിച്ചു. VVM–SPC 2025-ൽ രജിസ്റ്റർ ചെയ്തിട്ടും ഇമെയിൽ ലഭിച്ചിട്ടില്ലാത്തവർ, SIF Bahrain-നെ info@sifbahrain.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുകയോ, 33163329 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
play_arrow
Science Talent Exam – Names Announced News Desk
Written by: News Desk
bahrain Exam Indian livefm107.2 Radio Station science students talent
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)