LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
വിദ്യാർത്ഥികളുടെയും ബഹ്റൈനിലെ CBSE സ്കൂളുകളുടെയും ആവശ്യപ്രകാരം സയൻസ് ഇന്റർനാഷണൽ ഫോറം (SIF) Bahrain കഴിഞ്ഞ 12 വർഷമായി ബഹറിനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ 2025 രജിസ്ട്രേഷൻ തീയതി നീട്ടി.
ഇന്ന് സെപ്റ്റംബർ 30-ന് അവസാനിക്കേണ്ടിയിരുന്ന ആദ്യഘട്ട രജിസ്ട്രേഷൻ, വിവിധ സ്കൂളുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ പ്രകാരം ഒക്ടോബർ 10 വരെ നീട്ടിയിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ ആവശ്യങ്ങൾ മാനിക്കുന്നതിനുമാണ് ഈ തീരുമാനം. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ശാസ്ത്ര പ്രതിഭാ പരീക്ഷയായ Vidyarthi Vighyan Manthan- Sastra Prathibha Contest 2025 ആയാണ് ശാസ്ത്രപ്രതിഭ പരീക്ഷ ഈ വർഷം, നടത്തുന്നത്. 6 മുതൽ 11 വരെയുള്ള ക്ക്‌ളാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന പരീക്ഷകളുടെ ഒന്നാം ഘട്ടം നവംബർ എട്ടിന് ആരംഭിക്കും.നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും .പരീക്ഷയിൽ 6 മുതൽ 11 വരെ ക്ലാസ് വിദ്യാർത്ഥികളിൽ മികച്ച 2 പേർക്ക് ശാസ്ത്ര പ്രതിഭാ അവാർഡ് ലഭിക്കും. എല്ലാ മത്സരാർത്ഥികൾക്കും, ഇ- സർട്ടിഫിക്കറ്റുകൾ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവർ പഠിക്കുന്ന സ്‌കൂളുകൾ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 33163329, 39950225 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
play_arrow
Science Talent Exam: Registration Date Extended News Desk
Written by: News Desk
bahrain Exam india livefm107.2 Radio Station science talent
todayMarch 16, 2026 84 2
todayMarch 15, 2026 77 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)