LiveFM 107.2 Your Music, Your Beats
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
സയൻസ് ഇന്റർനാഷണൽ ഫോറം (SIF) ബഹ്റൈൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി വിജ്ഞാൻ മന്തൻ – ശാസ്ത്ര പ്രതിഭാ മത്സരം (VVM–SPC 2025)-ലേക്ക് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ VVM ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് User IDയും Passwordയും അടങ്ങിയ ഒരു ഇമെയിൽ ലഭിക്കും. ഇമെയിൽ ലഭിച്ച ശേഷം, വിദ്യാർത്ഥികൾ VVM വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തങ്ങളുടെ ഡാഷ്ബോർഡ് പരിശോധിക്കാവുന്നതാണ്. ആദ്യം പേയ്മെന്റ് പൂർത്തിയാക്കി രജിസ്ട്രേഷൻ സ്ഥിരീകരിക്കേണ്ടതാണ്. പേയ്മെന്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് സ്റ്റഡി മെറ്റീരിയൽസ്, മോക്ക് ടെസ്റ്റുകൾ തുടങ്ങി വിവിധ പഠന വിഭവങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും. എല്ലാ വിദ്യാർത്ഥികളോടും ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കണമെന്ന് SIF ഭാരവാഹികൾ അഭ്യർത്ഥിച്ചു. VVM–SPC 2025-ൽ രജിസ്റ്റർ ചെയ്തിട്ടും ഇമെയിൽ ലഭിച്ചിട്ടില്ലാത്തവർ, SIF Bahrain-നെ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുകയോ, 33163329 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
play_arrow
Science Talent Exam – Students’ List Announced News Desk
Written by: News Desk
Announced Exam LiveFM 107.2 Radio Station science students talent
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
We use cookies to improve your experience on our site. By using our site, you consent to cookies.
Manage your cookie preferences below:
Essential cookies enable basic functions and are necessary for the proper function of the website.
These cookies are needed for adding comments on this website.
Statistics cookies collect information anonymously. This information helps us understand how visitors use our website.
Google Analytics is a powerful tool that tracks and analyzes website traffic for informed marketing decisions.
Service URL: policies.google.com (opens in a new window)
Clarity is a web analytics service that tracks and reports website traffic.
Service URL: clarity.microsoft.com (opens in a new window)
You can find more information in our Cookie Policy and .
Post comments (0)