LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്‌റൈൻ സന്ദർശിച്ച സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന് സ്വീകരണം നൽകി, ബഹ്‌റൈൻ പ്രതിഭ.
ശ്രീ ജയരാജന്റെ സന്ദർശനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച സീതാറാം യെച്ചൂരി – അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ ചേർത്ത് പിടിക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും, അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സർക്കാർ നോർക്ക റൂട്സ് വഴി പ്രവാസികൾക്കായി ആരംഭിച്ചിരിക്കുന്ന സമഗ്ര ആരോഗ്യ – അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. മുഴുവൻ പ്രവാസികളും കുടുംബാംഗങ്ങളും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിയുടെ ഗുണം പ്രയാജനപ്പെടുത്തണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സാധാരണ ജനങ്ങൾക്കും , പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ സംഭാവന ചെയ്ത സീതാറാം യെച്ചൂരിയുടെയും അഴീക്കോടൻ രാഘവന്റെയും ഓർമ്മകൾ ഊർജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. September 25നു അദ്‌ലിയ ബാങ് സാങ് തായ് റെസ്റ്റാറ്റാന്റിൽ വച്ച് നടന്ന പരുപാടിയിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് അഭിവാദ്യം ചെയ്തു സംസാരിച്ചു.
play_arrow
Senior CPIM Leader E P Jayarajan in Bahrain News Desk
Written by: News Desk
bahrain india kerala livefm107.2 politics Radio Stations
todayMarch 16, 2026 84 2
todayMarch 15, 2026 77 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)