LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രഥമ സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തുന്നു
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപൊലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിന്‍ഗാമിയും ആയ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തുന്നു. ഒക്ടോബർ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും സൽമാബാദ് ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികളായ ബെന്നി. പി. മാത്യു ( വൈസ് പ്രസിഡന്റ് ) മനോഷ് കോര (സെക്രട്ടറി ) ജെൻസൺ ജേക്കബ് (ട്രസ്റ്റി ) സാബു പൗലോസ് (ജോയിന്റ് ട്രസ്റ്റി ) എൽദോ വി. കെ. (ജോയിന്റ് സെക്രട്ടറി ) കമ്മറ്റി ഭാരവാഹികളായ ലിജോ കെ അലക്സ്, ബിജു തേലപ്പിള്ളി, പ്രിനു കുര്യൻ, ലൗലി തമ്പി, ജിനോ സ്കറിയ, ജയ്മോൻ തങ്കച്ചൻ, ആൻസൺ പി. ഐസക്ക് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Written by: News Desk
bahrain catholic Indian kerala LiveFM 107.2 Radio Station visit
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)