Live Updates

SKSSF Bahrain Madina Passion

todayOctober 23, 2025 45

Background
share close

SKSSF ബഹ്റൈൻ മദീനാ പാഷനിൽ പങ്കെടുക്കാനായി നാട്ടിൽ നിന്ന് എത്തിയ SKSSF ഇസ്തിഖാമ സ്റ്റേറ്റ് കൺവീനർ ജസീൽ കമാലി അരക്കുപറമ്പിന് ബഹ്റൈൻ ഇൻ്റർനാഷണൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി. വി.കെ കുഞ്ഞഹമ്മദാജി ,എസ് എം അബ്ദുൽ വാഹിദ്,അശ്റഫ് അൻവരി ചേലക്കര,ഹാഫിള് ശറഫുദ്ദീൻ,ഇസ്മായീൽ പയ്യന്നൂർ, സജീർ പന്തക്കൽ,ബഷീർ ദാരിമി എരുമാട്,ശഫീഖ് നുജൂമി പെരുമ്പിലാവ്,റബീഅ് ഫൈസി അമ്പലക്കടവ്,ഉസ്മാൻ മൗലവി,
അസ്‌ലം ജിദാലി,സുബൈർ ഫ്രീഡം’സുലൈമാൻ പറവൂർ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം, മനാമ ഗോൾഡ് സിറ്റി സമസ്ത ആസ്ഥാനത്ത് ഒക്ടോബർ 24 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ മദ്ഹ് പ്രഭാഷണം, മദ്ഹ് ആലാപനം തുടങ്ങിയവ ഉൾക്കൊള്ളുന്ന ക്യാമ്പും രാത്രി 8:30 ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പൊതു സമ്മേളനവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

  • cover play_arrow

    SKSSF Bahrain Madina Passion News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain