LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്റൈനിൽ സൂപ്പർ കപ്പ് 2025 സോക്കർ ഫെസ്റ്റിവൽ സീസൺ 2 എന്ന പേരിൽ മീഡിയ വൺ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.
2025 ഒക്ടോബർ 16,17 തീയതികളിൽ സിഞ്ചിലെ അൽ അഹ് ലി ക്ലബ് ഗ്രൗണ്ടിലാണ് പരിപാടി. ഫൈനൽ മൽസര ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6.00 മണി മുതൽ വിവിധ കലാപ്രകടനങ്ങളും മൽസരങ്ങളും നടക്കും. സോക്കർ ഫെസ്റ്റിവൽ പ്രവാസികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഒരുക്കുന്നത്, എന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി
സംഘാടക സമിതി അറിയിച്ചു.
Written by: News Desk
bahrain fifa football Indian livefm107.2 media one messi Radio Station soccer sports worldcup
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)