LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു.കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഐസിആർഎഫ് ബഹ്‌റൈൻ അൽ ഗാനിം ഇന്റർനാഷണലിന്റെ ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് പ്രോജക്റ്റിന്റെ വർക്ക് സൈറ്റിൽ വെള്ളം, ജ്യൂസ്, തൈര്, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു.ഈ വർഷത്തെ പരിപാടിക്ക് ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയുണ്ട്. ഏകദേശം 600 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, ട്രെഷറർ ഉദയ് ഷാൻബാഗ്, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, സിറാജ്, രാകേഷ് ശർമ്മ, മുരളീകൃഷ്ണൻ, അനു ജോസ്, കൽപ്പന പാട്ടീൽ, സാന്ദ്ര പാലണ്ണ, അൽ ഗാനിം കൺസ്ട്രക്ഷൻ മാനേജർ മുഹമ്മദ് സമാഹ, അൽ ഗാനിം പ്രോജക്ട് എഞ്ചിനീയർ അജേഷ് കൃഷ്ണൻ എന്നിവരും ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.

The Indian Community Welfare Association – ICRF Bahrain continue its annual summer awareness program – Thirst Quenchers 2025. Aligning with the Ministry of Labour’s initiative to ensure a safe working environment during the sweltering three months, ICRF Bahrain distributed water, juice, curd, orange, apple and banana at the work site of Al Ghanim International, East Hidd Housing Project. This year the event is supported by the Ministry of Interior, Ministry of Labour, LMRA and IOM. Around 600 workers took part in the event.ICRF Vice Chairmen Pankaj Nallur and Prakash Mohan, General Secretary Aneesh Sreedharan, Joint Secretary Javad Pasha and Suresh Babu, Treasurer Uday Shanbhagh, Thirst Quenchers Coordinators Faizal Madapally and Sivakumar, Siraj, Rakesh Sharma, Muralikrishnan, Anu Jose, Kalpana Patil, Sandra Palanna, Al Ghanim Construction Manager Mohamed Samaha, Al Ghanim Project Engineer Ajesh Krishnan along with enthusiastic volunteers and students have joined the distribution. As in previous years, the Bohra community and generous volunteers have shown strong support for this project.
play_arrow
Tenth week event of ICRF Thirst Quenchers 2025 was held at a work site located in East Hidd. News Desk
Written by: News Desk
bahrain Headline icrf Indian Live news livefm107.2 Radio Stations
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)