Live Updates

Traditional Indoor Games at BKS Sravanam 2025

todaySeptember 15, 2025 33

Background
share close

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ശ്രാവണം’25 ന്റെ ഭാഗമായി സെപ്റ്റംബർ 16,17 തിയ്യതികളിലായി നാടൻ കളി മത്സരങ്ങൾ നടക്കും.

18 വയസ്സിനു മുകളിലുള്ള ആർക്കും രണ്ടു ദിവസങ്ങളായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ഓൺലൈൻ ലിങ്ക് വഴി മുൻകൂട്ടി ചെയ്യാവുന്നതാണ്. മത്സരവേദിയിലും രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ഓരോ മത്സരത്തിനും നിജപ്പെടുത്തിയിരിക്കുന്ന മത്സരാർത്ഥികളുടെ പരമാവധിയെണ്ണം പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കും മത്സരവേദിയിലെ രജിസ്‌ട്രേഷൻ അനുവദിക്കുക. നാടൻ കളികളിൽ പങ്കെടുക്കുന്നവർ ഫെയർ പ്ലേ നിയമങ്ങൾ പാലിക്കേണ്ടതാണ്. അതാതു കളികൾക്കുള്ള നിയമങ്ങൾ മത്സരവേദിയിൽ അറിയിക്കുമെന്നു കൺവീനർ ബോണി ജോസ്‌, ജോയിന്റ് കൺവീനെർമാർ ശ്രീദേവി സുബിൻ, ആൻസൻ ആന്റണി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 39954014, 36888176, 37738597, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

  • cover play_arrow

    Traditional Indoor Games at BKS Sravanam 2025 News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain