Live Updates

Violin Prodigy Ganga Sasidharan at BKS

todaySeptember 18, 2025 91

Background
share close

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2025 ന്റെ ഭാഗമായി നാളെ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച ഗംഗ ശശിധരന്‍ വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നു.

രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഗംഗ അവതരിപ്പിക്കുന്ന കച്ചേരിക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. 12-ാം വയസ്സില്‍ തന്നെ സംഗീത ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ഗംഗയുടെ കച്ചേരി ബഹ്റൈനിലെ കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ സാംസ്‌കാരിക വിരുന്നായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. വിശദവിവരങ്ങള്‍ ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ്നെ,
39291940 എന്ന നമ്പറിൽ ലഭ്യമാണ്.

 

 

  • cover play_arrow

    Violin Prodigy Ganga Sasidharan at BKS News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain