Live Updates

Voice of Trivandrum Onam Celebrations

todayOctober 9, 2025 14

Background
share close

വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം. സംഘടിപ്പിക്കുന്ന ഒരുമയോടെ ഒരോണം എന്ന പ്രോഗ്രാം നാളെ വെള്ളിയാഴ്ച ഒക്ടോബർ 10 ന് ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 pm വരെ, VOT കുടുംബങ്ങൾക്ക് വേണ്ടി നടത്തുന്ന ഓണസദ്യയും ഓണക്കളികളുമായി ആഘോഷിക്കുന്നു എന്ന്പ്രോഗ്രാം കൺവീനർ സെൻ ചന്ദ്രബാബു വും മറ്റു ജോയിന്റ് കൺവീനർമാരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35457919 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • cover play_arrow

    Voice of Trivandrum Onam Celebrations News Desk

Written by: News Desk

Rate it

Post comments (0)

Leave a reply

Your email address will not be published. Required fields are marked *

Tick the switch to enable the submit button.


GET IN
TOUCH

CONTACT US

Phone: +97313331072

Email: sales@livefm.bh

LOCATION

LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain