LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-17 12:00 Unknown
play_arrow
90's Not Out 2026-03-17 10:00 Unknown
play_arrow
Retro Cafe 2026-03-16 20:00 Unknown
play_arrow
Drive Time Dhamaal 2026-03-16 16:00 Unknown
play_arrow
Live Drive 2026-03-16 12:00 Unknown
play_arrow
National Briefing: Update on Bahrain’s Response to Regional Developments – 15 March 2026 News Desk
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ചിരിക്കുന്ന ‘ശ്രാവണം 2025’ ഓണാഘോഷങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യം പകരാൻ പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും യുവഗായകരും.
ഇന്ന് September 11 വ്യാഴഴ്ചയും നാളെ വെള്ളിയാഴ്ചയുമാണ് സംഗീത പരിപാടികൾ. പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ ‘ഐഡിയ സ്റ്റാർ സിംഗർ സീസൺ 9’-ലൂടെ പ്രശസ്തരായ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ നയിക്കുന്ന സംഗീതനിശ ഇന്ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവർ പങ്കെടുക്കുന്ന ഗാനമേള വൈകുന്നേരം 7.30 സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ശ്രാവണം ജനറൽകൺവീനർ വർഗ്ഗീസ് ജോർജ്ജ്നെ 39291940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
play_arrow
Weekend Musical Concerts at BKS News Desk
Written by: News Desk
celebration festival india kerala livefm107.2 onam Radio Station
todayMarch 16, 2026 84 2
todayMarch 15, 2026 77 2
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)