LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിംഗ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “Women’s Mental Health & Parenting” എന്ന ഓൺലൈൻ സെഷൻ ഗൂഗിൾ മീറ്റ് വഴി നടന്നു.
വനിത വിംഗ് പ്രസിഡൻറ് ലൈല റഹ്മാൻ അധ്യക്ഷത വഹിക്കാത്ത യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്നി സെയ്ദ് അതിഥികളെ സ്വാഗതം ചെയ്തു, മലപ്പുറം ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് കൗൺസിലർ പി. ടി. ഷിഹാബുദ്ദീൻ ഉൽഘാടനം നിർവഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ്, ഹിപ്നോതെറാപ്പിസ്റ്റ്, ട്രെയിനർ റസീൻ പാദുഷ മുഖ്യ പ്രഭാഷണം നടത്തി.
വനിത വിംഗ് ട്രഷറർ സിതാര നബീൽ നന്ദി അറിയിച്ചു .
play_arrow
Women’s Health Session News Desk
Written by: News Desk
health livefm107.2 Mental Ponnani Radio Station Wing Women World
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)