LiveFM 107.2 Your Music, Your Beats
play_arrow
Live Drive 2026-03-05 12:00 Unknown
play_arrow
90's Not Out 2026-03-05 10:00 Unknown
play_arrow
The Live Mornings 2026-03-05 06:00 Unknown
play_arrow
Retro Cafe 2026-03-04 20:00 Unknown
play_arrow
Drive Time Dhamaal 2026-03-04 16:00 Unknown
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
play_arrow
Director Kamal to Launch New Children’s Wing at Bahrain Keraleeya Samajam News Desk
ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ നിഷാദ് അൻജൂമിനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ആദരിച്ചു.
ഫോറം രക്ഷാധികാരി ബഷീർ അമ്പലായി മൊമെൻ്റോ നൽകി ആദരിച്ച ചടങ്ങിൽ ആക്ട്ടിംഗ് പ്രസിഡൻറ് റംഷാദ്, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, വൈസ് പ്രസിഡൻറ് സക്കരിയ , ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജോ:സെക്രട്ടറി കാസിം പാടത്തകായിൽ, വൈസ് പ്രസിഡൻറ് മുനീർ വളാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
play_arrow
Youth Star Honoured News Desk
Written by: News Desk
asian bahrain games kerala LiveFM 107.2 Malappuram Radio Station Star youth
LiveFM 107.2,
Studio 5
Ministry of Information Complex
Building 3500
National Charter Highway
Isa Town 840
P.O. Box 253
Kingdom of Bahrain
Copyright © 2026 Live FM | Developed by InfoPhilic
Post comments (0)